കെടി മാനു മുസ്ല്യാര്‍ അനുസ്മരണ സമ്മേളനം 21 നു ദുബായ് കെ.എം.സി.സി.യില്‍

അല്‍ ഐന്‍ : എസ് .കെ.എസ് എസ് എഫും ദാരുന്നാജാത്ത് ദുബായ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കെടി മാനു മുസ്ല്യാര്‍ അനുസ്മരണ സമ്മേളനം ഡിസംബര്‍ 21 നു രാത്രി 7 മണിക്ക് ദുബായ് കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തിന്ന് സ്വാഗത സംഘം രൂപീകരിച്ചു. കെ.പി. പൂക്കോയ തങ്ങള്‍ , അബ്ദുല്‍ സലാം ബാഖവി , ഡോക്ടര്‍ അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍, മാംമ്പ്ര ഉസ്താദ് , ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ല ചേലേരി ,ഹംസ നിസാമി പായിപ്പുല്ല്, അനീസ് ഫൈസി , യ ഹ് യ തളങ്കര , വി.പി. ഉസ്താദ്, അബ്ദുല്‍ റഹ് മാന്‍ മൌലവി കടവല്ലൂര്‍ (രക്ഷാധികാരികള്‍ ) ഒ ,എം. സയ്യിദ് ശിഹാബുദ്ധീന്‍ കരുവാരകുണ്ട് , (ചെയര്‍മാന്‍) സയ്യിദ് ശുഐബ് തങ്ങള്‍ ,ശൌകത്ത് ഹുദവി ,(വൈസ് .ചെ .) ഹൈദരാലി ഹുദവി (ട്രഷ) കെ.വി.,ജാഫര്‍ കരുവാര കുണ്ട് , (കണ്‍ ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.