റഈസുല്‍ ഉലമ അനുസ്മരണ സമ്മേളനം ഇന്ന് പെരിന്തല്‍മണ്ണ സുന്നി മഹലില്‍

പെരിന്തല്‍മണ്ണ: കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം ഇന്ന് വൈകു 4.00മണിക്ക് പെരിന്തല്‍മണ്ണ സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖര്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.