കുവൈത്ത് ഇസ്ലാമിക്‌ സെന്റര് സ്ന്ട്രല്‍ കമ്മിറ്റി അനുശോചനം

കുവൈത്ത് : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ പ്രസിടന്റുമായ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് ഇസ്ലാമിക്‌ സെന്റര് സ്ന്ട്രല്‍ കമ്മിറ്റി അനുശോചനം രേഗപ്പെടുത്തി . അദ്ധേഹത്തിന്റെ പേരിലുള്ള മയ്യിത്ത്‌ നിസ്കാരവും അനുശോചന യോഗവും നാളെ 3 / 10 / 2012 ( ബുധന്‍ ) രാത്രി 8 മണിക്ക് അബ്ബാസിയ റിഥം ഓടിടോരിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .