ശൈഖുനാ കാളമ്പാടി ഉസ്താദ് കാലത്തിനു മാതൃക ; സൗദി ഇസ്‌ലാമിക് സെന്റ്റെര്‍

മക്ക:വിശുദ്ദിയും ലാളിത്യവും ഉത്തര വാദിത്ത ബോധവും ജീവിതാവസാനം വരെ പ്രകടിപ്പിച്ച റ ഈസുല്‍ ഉലമ ശൈകുനാ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ കാലത്തിനു മാതൃക യാണെന്നും പണ്ട്ടിത സമൂഹം കാളമ്പാടി ഉസ്താദിനെ മാതൃകയാക്കാന്‍ തയ്യാറാകണമെന്നും കാളമ്പാടി ഉസ്താധിന്റ്റെ വേര്‍പാട് പണ്ട്ടിത സമൂഹത്തിനു തീരാ നഷ്ടമാണെന്നും ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സൗദി അറേബ്യയിലെ മുഴുവന്‍ ഇസ്‌ലാമിക് സെന്റ്റെരുകളിലും വ്യാഴം വെള്ളി ദിവസങ്ങളില്‍ മയ്യിത്ത് നിസ്ക്കാരങ്ങളും അനുസ്മരണങ്ങളും പ്രതേക പ്രാര്‍ത്ഥനയും നടക്കുമെന്ന്ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി പ്രെസിടെണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ജനറല്‍ സെക്രട്ടറി അസ്‌ലം മൗലവി കണ്ണൂര്‍ ട്രഷറര്‍ ടി .എച്ച്.ദാരിമി എന്നിവര്‍ അറിയിച്ചു.
സൗദി കിയക്കന്‍ പ്രവിശ്യാ പ്രസിടെണ്ട് യൂസുഫ് ഫൈസി വാളാട് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഓമശ്ശേരി .ദമ്മാം ഇസ്‌ലാമിക് സെന്റ്റെര്‍ പ്രസിടെണ്ട് അഷ്‌റഫ്‌ ഫൈസി പടിഞ്ഞാട്ടു മുറി ജനറല്‍ സെക്രട്ടറി മുസ്തഫ രഹ്മാനി ട്രഷറര്‍ ഇബ്രാഹീം മൗലവി കോബാര്‍ ഇസ്‌ലാമിക് സെന്റ്റെര്‍ പ്രസിടെണ്ട് സാബിര്‍ ഖാസിമി ജനറല്‍ സെക്രട്ടറി മുസ്തഫ ദാരിമി പൂള പ്പാടം ട്രഷറര്‍ അപ്സര ഖാദര് ഹാജി തുഖ്‌ബ ഇസ്‌ലാമിക് സെന്റ്റെര്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹീം എ .കെ .ട്രഷറര്‍ മാഹിന്‍ ഹാജി. അല്‍ ഹസ ഇസ്ലാമിക് സെന്റ്റെര്‍ പ്രസിടെണ്ട് ഉമര്‍ കോയ തങ്ങള്‍ അബ്ദുല്‍ റഹ്മാന്‍ ദാരിമി .ഖ ത്തീഫ് ഇസ്‌ലാമിക് സെന്റ്റെര്‍ ഭാരവാഹികളായ ഹംസ ഫൈസി റിപ്പ ണ്‍ ഇക്ബാല്‍ ഫൈസി ദമ്മാം എസ് വൈ എസ് പ്രസിടെണ്ട് ഷാജഹാന്‍ ദാരിമി പനവൂര്‍ ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി പുവ്വത്താണി ട്രഷറര്‍ സൈതലവി ഹാജി താനൂര്‍ തുടങ്ങിയവരും അനുശോചിച്ചു.