മലപ്പുറം: സമസ്ത പ്രസിഡന്റായിരുന്ന മര്‍ഹൂം. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് വേണ്ടി സുന്നിമഹലില്‍ തഹ് ലീല്‍, പ്രാര്‍ത്ഥന, അനുസ്മരണ സംഗമം എന്നിവ സംഘടിപ്പിച്ചു.
സമസ്ത സെക്രെട്ടറി സൈനുല്‍ ഉലമ ചെറുസ്സേരി സൈനുദ്ധീന്മുസ്ലിയാര്‍, പ്രൊഫ. കെആലികുട്ടി മുസ്ലിയാര്‍, ഹജി കെമമ്മദ് ഫൈസി,പി.പിമുഹമ്മദ് ഫൈസി, കോട്ടുമല എന്നിവര്‍ നേത്രത്വം നല്‍കി.