ഇബാദ് ജൂലൈ മാസത്തെ പരിപാടികള്‍

1 ഞായര്‍ ദഅ്‌വാ സംഗമം
പൊന്നാനി സൗത്ത് ആനപ്പടി മദ്‌റസയില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ
3 ചൊവ്വ ഏരിയാക്യാമ്പ്
എടക്കര ചന്തക്കുന്ന് മര്‍കസില്‍ വൈകുന്നേരം 6 മുതല്‍ രാത്രി 10.30 വരെ
7 ശനി ജാഗരണ സംഗമം
തിരുരങ്ങാടി രാത്രി 7 മുതല്‍ 11 വരെ
8 ഞായര്‍ ഏരിയാ ദാഈ മീറ്റ്
കൊപ്പം ടൗണ്‍ മദ്‌റസയില്‍ കാലത്ത് 10 മുതല്‍ രാത്രി 10 വരെ
10 ചൊവ്വ സിറ്റി ഇബാദ് ക്യാമ്പ്
കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ രാത്രി 7 മുതല്‍ 11 വരെ
14 ശനി റമളാന്‍ പ്രഭാഷകര്‍ക്ക് മന:ശാസ്ത്ര ശില്‍പശാല
കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകുന്നേരം 6.30 വരെ 7.30- സംസ്ഥാന പ്ലാനിംഗ്‌സെല്‍ സിറ്റിംഗ്
15 ഞായര്‍ - ദഅ്‌വാ ക്യാമ്പ് കട്ടുപ്പാറ ഗൈഡന്‍സ് ഇസ്‌ലാമിക് സെന്ററില്‍ കാലത്ത് 10 മുതല്‍ രാത്രി 10 വരെ
16 തിങ്കള്‍ ജില്ലാ ഇബാദ് ക്യാമ്പ് തൃശൂര്‍ എം.ഐ.സി. വൈകുന്നേരം 5 മുതല്‍ രാത്രി 11 വരെ