SKSSF ദുബൈ കോഴിക്കോട്‌ ജില്ല കൗണ്‍സില്‍ മീറ്റ്‌ വെള്ളിയാഴ്ച (11)

ദുബൈ : SKSSF ദുബൈ കോഴിക്കോട്‌ ജില്ല കൗണ്‍സില്‍ മീറ്റ്‌ മെയ്‌ 11 (വെള്ളിയാഴ്ച) ജുമുഅ നിസ്കാരാനന്തരം ദുബൈ സുന്നി സെന്റര്‍ ഓഫീസില്‍ വെച്ച് ചേരുന്നു . SKSSF ലേക്ക് പുതുതായി കടന്നുവന്ന പ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ്‌ വിതരണവും പുതിയ കമ്മിറ്റിയുടെ തിരെഞ്ഞെടുപ്പും നടക്കുന്നതായിരിക്കും . കോഴിക്കോട്‌ ജില്ലയില്‍ നിന്നുള്ള ദുബൈയിലെ എല്ലാ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :0506876273 / 0508952703.