SKSSF ദുബൈ, തൃശൂര്‍ ജില്ലാ ജനറല്‍ ബോഡി കൗണ്‍സില്‍ ഇന്ന് (4)

ദുബൈ : ദുബൈ തൃശൂര്‍ ജില്ലാ SKSSF വാര്‍ഷിക കൗണ്‍സില്‍ 04/05/2012 (വെള്ളി) ജുമുഅ നിസ്കാരാനന്തരം ബര്‍ദുബായ് സുന്നി സെന്‍ററില്‍ ചേരുന്നു. യോഗത്തില്‍ മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വരും. എല്ല പ്രവര്‍ത്തകരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.