Spoken English
നിങ്ങള്‍ക്ക് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാന്‍പഠിക്കണമെന്ന് ആഗ്രഹമുണ്ടോ? അതും തികച്ചും സൌജന്യമായി ! വീട്ടിലിരുന്ന് !! ഇതൊരു പരസ്യമല്ല. ബൈലക്സ് മെസ്സെനചറിലെ കേരള - ഇസ്ലാമിക് - ക്ലാസ്സ് - റൂമില്‍ വിദ്യാഭ്യാസ വിചക്ഷകന്‍ സി വി എ റഹ്മാനിന്റെ നേത്രത്വത്തില്‍ഈ വരുന്ന വെള്ളിയാഴ്ച്ച മുതല്‍ ക്ലാസ്സ് ആരംഭിക്കുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉള്ള ആര്‍ക്കും പങ്കെടുക്കാം!! സമയം രാത്രി 8.30saudi, 9.30uae , 11.00indian, Official website of ‘Kerala-Islamic-Class-Room’ http://keralaislamicroom.com/ml/