പ്രവാചക പ്രകീര്‍ത്തന സമ്മേളനം

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രവാചക പ്രകീര്‍ത്തന സമ്മേളനം 10-02-2010 ബുധനാഴ്ച രാവിലെ 10ന് നടക്കും. ബുര്‍ദാസദസ്സ്, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടാകും.

ഏഴിന് നടക്കുന്ന പ്രവാചക പ്രകീര്‍ത്തനസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും