കരുവാരക്കുണ്ട് ദര്‍സിന്റെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷവും സ്വലാത്ത് വാര്‍ഷികവും 10, 11 തിയ്യതികളില്‍

കരുവാരക്കുണ്ട്: കരുവാരക്കുണ്ട് ദര്‍സിന്റെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷവും സ്വലാത്ത് വാര്‍ഷികവും 10, 11 തിയ്യതികളില്‍ കരുവാരക്കുണ്ട് അങ്ങാടിയിലെ മര്‍ഹൂം കെ.ടി. മാനുമുസ്‌ലിയാര്‍ നഗറില്‍ നടക്കും.

സ്വലാത്ത് വാര്‍ഷികത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സംബന്ധിക്കും.