രണ്ടത്താണി റൈഞ്ച് കലോത്സവവും ദഫ്മുട്ട് മത്സരവുംരണ്ടത്താണി റൈഞ്ച് കലോത്സവവും ദഫ്മുട്ട് മത്സരവും 2010 ഏപ്രില്‍ 4 ഞായര്‍ രാവിലെ 9 മുതല്‍ രാത്രി 10 മണി വരെ ശംസുല്‍ ഉലമ നഗര്‍ മുഴങ്ങാടിയില്‍ നടക്കും. (ഇര്‍ഷാദു സ്വിബിയാന്‍ സെക്കണ്ടറി മദ്റസ)


വൈകുന്നേരം 7 മണിക്ക് നടക്കുന്ന ദഫ് മത്സരത്തില്‍ ജില്ലയിലെ വിവിധ ടീമുകള്‍ മാറ്റുരക്കും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ഉദ്ഘാടന പ്രഭാഷണം നടത്തും.