എസ്.കെ.എസ്.എസ്.എഫ് - ന്‍റെ വക ഉപഹാരം നല്‍കിമലപ്പുറം, കൊടക്കാട് :- MBBS ബിരുദം കരസ്തമാക്കിയ എസ്.കെ.എസ്.എസ്.എഫ് . കൊടക്കാട് വെസ്റ്റ് കമ്മിറ്റി പ്രസിഡന്റ്‌ ഡോ:അബ്ദു റഹ്മാന്‍ നു എസ്.കെ.എസ്.എസ്.എഫ് - ന്‍റെ വക ഉപഹാരം കൊടക്കാട് പടിഞ്ഞാറെ മഹല്ല് സെക്രെട്രി എ.പി.കെ. തങ്ങള്‍ നല്‍കുന്നു.