കല്പറ്റ: സുന്നി മഹല്ല് ഫെഡറേഷന്‍ നേതൃപഠന ക്യാമ്പ് ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം വിഷയം അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് വി. മൂസക്കോയ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി കെ. അലി, കെ.എം.ആലി, എ.കെ. മുഹമ്മദ്കുട്ടിഹാജി, ഹാരിസ് ബാഖവി, ശംസുദ്ദീന്‍ റഹ്മാനി, എ.കെ. മുഹമ്മദ് ദാരിമി, കെ. മൊയ്തീന്‍, കെ.എ. നാസര്‍ മൗലവി, കെ.ടി. ഹംസ മുസ്‌ല്യാര്‍, കെ.കെ. അഹമ്മദ്ഹാജി, ഇബ്രാഹിം ഫൈസി എന്നിവര്‍ സംസാരിച്ചു.