Saturday, November 08, 2014

SKSSF സില്‍വര്‍ ജൂബിലി; കളമശ്ശേരി മേഖലാ കോണ്‍ഫറന്‍സ് പ്രോഗ്രാം നോട്ടീസ്

എറണാകുളം : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത; എസ്. കെ. എസ്. എസ്. എഫ്. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ്. കളമശ്ശേരി മേഖല സംഘടിപ്പിക്കുന്ന ഹിദായ കോണ്‍ഫറന്‍സ് നവംബര്‍ 14, 15, 16തിയ്യതികളില്‍ കളമശ്ശേരി കുര്‍ത്തുബ കുസാറ്റില്‍ നടക്കും. അന്‍വര്‍ മുഹ്‍യദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എം.ജി. രജമാണിക്യം ഐ.എ.എസ്., ഡോ. എം.സി. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രോഗ്രാം നോട്ടീസ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (2.15MB)
Download option - 2
- Sainudheen Km

No comments:

Post a Comment