സി.എം. ഉസ്താദ് അനുസ്മരണ ദുആ സദസ്സ്

ദുബൈ : SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 9 മണിക്ക് ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടത്തപ്പെടുന്ന സി.എം. ഉസ്താദ് അനുസ്മരണ ദുആ സദസ്സില്‍ അബ്ദുസ്സലാം ബാഖവി, മൊയ്തു നിസാമി, അബ്ദുല്‍ ഹക്കീം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ്അദി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- കെ.വി. കുഞ്ഞബ്ദുല്ല -