ബെളിഞ്ചം:എസ്.കെ.എസ്.എസ്.എഫ്. ബെളിഞ്ചം ശാഖയ്ക്ക് കീഴില്‍ സുപ്രഭാതം ലൈബ്രറി-വായനശാല ആരംഭിച്ചു. ബെളിഞ്ചം ഹദ്ദാദ് നഗര്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി ശാഖാ പ്രസിഡണ്ട് അബ്ദുല്ല ഗോളിക്കട്ടയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. മൊയ്തീന്‍കുട്ടി ബൈരമൂല, ബി.പി.അബ്ദുറഹ്മാന്‍ പള്ളം, അബ്ദുല്ല ഹാജി പൊസോളിക, ബി.എം.അഷ്‌റഫ്, ഹസന്‍കുഞ്ഞി ദര്‍ക്കാസ്, ഹമീദ് പൊസോളിക, ബി.കെ.കരീം യമാനി, ബി.കെ.ഖാദര്‍, അബ്ദുല്‍ ഖാദര്‍ അലാബി, ഹസൈനാര്‍ നെല്ലിത്തെടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.