KICR_SKSSF: എസ്.കെ.എസ്.എസ്.എഫ് ഐടി വിംഗിനു കീഴില്‍ ഇന്റര്‍ നെറ്റിലെ ബൈലക്സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂം റേഡിയോ ശ്രോതാക്കള്‍ക്ക് വേണ്ടി നടത്തുന്ന 'ഫോണ്‍ ഇന്‍ പ്രോഗ്രാം' ഇന്ന് (ചൊവ്വ ) വൈകുന്നേരം ഇന്ത്യന്‍ സമയം 5.45 മുതല്‍ സൗദി സമയം 2.30 മുതല്‍ 4.30 വരെ )നടക്കും..
ക്ലാസ്സ് റൂമില്‍ നടക്കുന്ന ചര്‍ച്ചകളിലും സംശയ നിവാരണങ്ങളിലും ഓണ്‍ലൈന്‍ അംഗങ്ങളെ പോലെ തന്നെ മൊബൈല്‍ റേഡിയോ ശ്രോതാക്കള്‍ക്കും ലൈവ് ആയി പങ്കെടുക്കാനാവുന്ന വിധം വിപുലപ്പെടു
ത്താനിരിക്കുന്ന ഈ പ്രതേക പ്രോഗ്രാമിലേക്ക് വിളിക്കേണ്ടത് 00966538320306 എന്ന സൗദി
നമ്പറിലാണ്.
ലൈവ് ഫോണ്‍ ഇന്‍ പരിപാടിക്ക് അഡ്മിന് അബ്ദുള്ള കുംബ്ലെ നേത്രത്വം നല്‍കും.
ലൈവ് ഫോണ്‍ ഇന്‍ പരിപാടിക്ക് അഡ്മിന് അബ്ദുള്ള കുംബ്ലെ നേത്രത്വം നല്‍കും.
ഇന്ത്യയില്‍ നിന്നുള്ള റേഡിയോ ശ്രോതാക്കള്‍ക്ക് സൌജന്യമായി ഈ പ്രോഗ്രാമ്മില്‍ പങ്കെടുക്കാനായി 00966538320306 എന്ന നമ്പറിലേക്ക് നിശ്ചിത സമയത്ത് മിസ് കോള്‍ ചെയ്താല്‍ മതിയെന്നും മറ്റു രാജ്യങ്ങളിലുള്ളവര്‍ നിശ്ചിത സമയത്തിനു ശേഷം മാത്രം വിളിക്കണമെന്നും അഡ്മിന് ഡസ്ക് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.keralaislamicroom.com, www.skssfnews.com/onlineclasses സന്ദര്‍ശിക്കുക.