കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ഉംറ സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമദാനില്‍ കുവൈത്തില്‍ നിന്ന് ഉംറക്ക് പോകുന്നവര്‍ക്കായി ഉംറ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. 13/07/12ന് വെള്ളി ഉച്ചക്ക് 2 മണി മുതല്‍ അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ ശംസുദ്ധീന്‍ ഫൈസി, ഉസ്‌മാന്‍ ദാരിമി തുടങ്ങിയവര്‍ വിഷയമവതരിപ്പിക്കും.