കുവൈത്ത് സിറ്റി: ഔഖാഫ് മന്ത്രാലയം നേരിട്ടുനടത്തുന്ന രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്താവളത്തില്‍ ഔഖാഫ് പ്രതനിധിയും ദാറുല്‍ഹുദാ കുവൈത്ത് കമ്മിറ്റി ഭാരവാഹികളും ഇസ്‌ലാമിക് കൗണ്‍സില്‍ നേതാക്കളും ചേര്‍ന്നു സ്വീകരിച്ചു.
ഇത്തവണത്തെ ഹോളി അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദായിലെ പിജി ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികളായ ഹാഫിള് മുനീര്‍ വെള്ളില, ഹാഫിള് മുഹമ്മദ് ഹഫിയ്യ് മുഴപ്പിലങ്ങാട് എന്നിവരാണ് മത്സരിക്കുന്നത്.
കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി പുതുപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി ചുഴലി, ഗഫൂര്‍ ഫൈസി പൊന്മള, ഹംസ ഹാജി കരിങ്കപ്പാറ, ഫൈസല്‍ ഹാജി എടപ്പള്ളി, ശംസുദ്ധീന്‍ മൗലവി കടവല്ലൂര്‍, നാസര്‍ കോഡൂര്‍, അബ്ദല്‍ ഹക്കീം വാണിയന്നൂര്‍, ഇ.എസ് അബ്ദുര്‍റഹ്മാന്‍ ഹാജി ഒഴുര്‍, മുസ്ഥഫ പരപ്പനങ്ങാടി, മനാഫ് മൗലവി കൊടുവള്ളി, അബൂസബീല്‍ പുളിങ്ങോം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: എട്ടാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനായി കുവൈത്തിലെത്തിയ ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്താവളത്തില്‍ ദാറുല്‍ഹുദവാ കുവൈത്ത് കമ്മിറ്റി ഭാരവാഹികളും ഇസ്ലാമിക് കൌണ്‍സില്‍ നേതാക്കളും ചേര്‍ന്നു സ്വീകരിക്കുന്നു

- kuwait kerala islamic council kic