ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്‌ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്‌ഹ് സംഘടിപ്പിക്കുന്ന ഫത്‌ഹുല്‍ മുഈന്‍ സെമിനാറിന് ഏപ്രില്‍ 10 വരെ രജിസ്‌റ്റര്‍ ചെയ്യാം. ഫത്‌ഹുല്‍ മുഈനിന്റെ സ്വാധീനവും ചരിത്രവും പ്രാധാന്യവും അടിസ്ഥാനമാക്കുന്ന സെമിനാര്‍ ഏപ്രില്‍ 16 ന് ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് നടത്തപ്പെടും. ഓണ്‍ലൈന്‍ വഴിയായും വാട്‌സ്‌ആപ്പിലൂടെയും രജിസ്‌റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന് ബന്ധപ്പെടുക www.dhiu.in, +91 8943756196.
- Darul Huda Islamic University