കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ ജില്ലാ സമ്മേളനത്തിന് മാലിക് ദീനാര്‍ പരിസരത്ത് കൊടിയുയര്‍ന്നു. മാലിക്ദീനാര്‍ മഖാം സിയാറത്തിന് കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ഖാസി ത്വാഖ അഹ്മദ് മൗലവി പതാക ഉയര്‍ത്തി. തളങ്കര ഹുദൈബിയ്യയില്‍ നടന്ന മദീനാ പാഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷനായി. കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ജന. കണ്‍വീനര്‍ താജുദ്ധീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. മജീദ് ബാഖവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. എം.സി ഖമറുദ്ധീന്‍, മെട്രോ മുഹമ്മദ് ഹാജി, എ.ജി.സി ബഷീര്‍, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, ഇ.പി ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, അബ്ദുല്ല ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട് സംസാരിച്ചു.അബ്ബാസ് ഫൈസി ചേരൂര്‍, ഫള്‌ലു റഹ്മാന്‍ ദാരിമി കുമ്പടാജെ, സിദ്ധീഖ് നദ്‌വി ചേരൂര്‍, ഹംസ ഹാജി പള്ളിപ്പുഴ, എസ്.പി സലാഹുദ്ധീന്‍, എം.എ ഖലീല്‍, എ സിറാജുദ്ദീന്‍, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, സി.എ അബ്ദുല്ല കുഞ്ഞി ചാല, സത്താര്‍ ഹാജി അണങ്കൂര്‍, റൗഫ് ഉദുമ, റഷീദ് ഫൈസി ആറങ്ങാടി, മാഹിന്‍ കേളോട്ട്, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, യൂനുസ് ഫൈസി കാക്കടവ്, നാഫിഅ് അസ്അദി, ഇസ്മാഈല്‍ മച്ചംപാടി, മുഹമ്മദ് ഫൈസി കജ, ശറഫുദ്ധീന്‍ കുണിയ, ശരീഫ് നിസാമി മുഗു, സിദ്ധീഖ് ബെളിഞ്ചം, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, യൂനുസ് ഹസനി, മുഹമ്മദലി കോട്ടപ്പുറം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര, ശിഹാബ് അണങ്കൂര്‍, ജഅ്ഫര്‍ ബുസ്താനി പടഌതുടങ്ങിയവര്‍ സംസാരിച്ചു.
ആത്മനിര്‍വൃതി നല്‍കി മജ്‌ലിസുന്നൂര്‍ സംഗമം
കാസര്‍കോട്: മദീനാ പാഷന്‍ സമ്മേളനത്തിനെത്തിയ ആയിരങ്ങള്‍ക്ക് ആത്മ നിര്‍വൃതി നല്‍കി മാലിക് ദീനാറിന്റെ മുറ്റത്ത് മജ്‌ലിസുന്നൂര്‍ സംഗമം. സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുസലാം ദാരിമി മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു, ചുഴലി മുഹ്‌യുദ്ദീന്‍ മൗലവി ഉദ്‌ബോധന പ്രസംഗം നടത്തി. ബദ്‌റുദ്ധീന്‍ ചെങ്കള അധ്യക്ഷനായി. സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍, അലിയാര്‍ തങ്ങള്‍, സിറാജുദ്ധീന്‍ തങ്ങള്‍, സയ്യിദ് എന്‍.പി.എം ജലാലുദ്ധീന്‍ തങ്ങള്‍, സൈഫുദ്ധീന്‍ തങ്ങള്‍, സയ്യിദ് അബൂബക്കര്‍ തങ്ങള്‍ ഹൈദ്രോസി, എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

മാനവിക ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഗ്രാന്റ് അസംബ്ലി
കാസര്‍കോട്: ഭീകരതക്കും തീവ്രവാദത്തിനുമെതിരെ മാനവിക സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് ഗ്രാന്റ് അസംബ്ലി ശ്രദ്ധേയമായി. മദീനാ പാഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് ഇന്നലെ രാവിലെ കാസര്‍കോട് ടൗണ്‍ഹാളില്‍ വെച്ച് രാജ്യത്തിന്റെയും സമുദായത്തിന്റെയും പുരോഗതി ജീവിതദൗത്യമായി ഏറ്റെടുത്ത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഗ്രാന്റ് അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലിയത്.
ഇന്നലെ രാവിലെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. സലാം ഫൈസി പേരാല്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചെങ്കള അബ്ദുല്ല ഫൈസി, ഖാലിദ് മുസ് ലിയാര്‍ ചേരൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ബശീര്‍ വെള്ളിക്കോത്ത്, ഇല്ല്യാസ് കട്ടക്കാല്‍, ഖയ്യൂം മാന്യ, സി.എച്ച് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉസ്‌വതുല്‍ ഹസന രണ്ടാം സെഷനില്‍ അബൂബക്കര്‍ സലൂദ് നിസാമി അധ്യക്ഷനായി. അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാനടം ചെയ്തു. ആസിഫ് ദാരിമി പുളിക്കല്‍, ഖാലിദ് ഫൈസി ചേരൂര്‍, യു സഅദ് ഹാജി, ലത്വീഫ് ചെര്‍ക്കള, ഹാശിം ദാരിമി ദേലംപാടി, യു. ബശീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂ ജനറേഷനൊപ്പം എസ്.കെ.എസ്.എസ്.എഫ് സംഗമത്തില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി ക്ലാസെടുത്തു. ആദര്‍ശ ഭദ്രത സംഗമത്തില്‍ കെ.സി മുഹമ്മദ് കുട്ടി ഫൈസി ഓമശ്ശേരി പ്രഭാഷണം നടത്തി.

പ്രകടനവും പൊതുസമ്മേളനവും ഇന്ന് (16-04-17)
എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ പൊതു സമ്മേളനവും പ്രകടനവും ഇന്ന് കാസര്‍കോട്ട് നടക്കും. വൈകുന്നേരം മൂന്നിന് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനം തളങ്കര ഹുദൈബിയ്യ നഗറില്‍ സമാപിക്കും.
പൊതുസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനാവും. റഹ്മത്തുല്ല ഖാസിമി മുത്തേടം, സത്താര്‍ പന്തല്ലൂര്‍, ഖാസിമാരായ ത്വാഖാ അഹ്മദ് മൗലവി, എം.എ ഖാസിം മുസ് ലിയാര്‍, ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ചെര്‍ക്കളം അബ്ദുല്ല, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, സി.ടി അഹ് മദലി, യഹ് യ തളങ്കര, ടി.പി അലിഫൈസി മൊയ്തീന്‍ കുട്ടി ഹാജി, സി.കെ.കെ മാണിയൂര്‍, പൂത്തൂര്‍ അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്
മദീനാ പാഷന്‍ പൊതുസമ്മേളത്തിന് വാഹനങ്ങളിലെത്തുന്നവര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തകരെ ഇറക്കി തളങ്കരയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
- Ahmedharis Rahmani