ഹിദായ നഗർ: ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂർവ്വ
വിദ്യാർത്ഥി സംഘടന ഹുദവീസ് അസോസിയേഷ൯ ഫോർ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസി
(ഹാദിയ)൯റെ വാർഷിക ജനറൽ ബോഡി യോഗം നാളെ രാവിലെ പത്ത് മണി മുതൽ വാഴ്സിറ്റി
ഓഡിറ്റോറിയത്തിൽ നടക്കും. മുഴുവ൯ ഹുദവികളും കൃത്യസമയത്തു തന്നെ എത്തണമെന്ന്
ഭാരവാഹികൾ അറിയിച്ചു.
- Darul Huda Islamic University