തൃശൂർ: എസ്. കെ. എസ്. എസ്. എഫ് ട്രന്റ് തൃശൂർ ജില്ലാ സമിതി ട്രെയിനേഴ്സ് ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ ജന. സെക്രട്ടറി ശഹീർ ദേശമംഗലം ഉദ്ഘാടനം ചെയ്തു. ഷാഹുൽ കെ പഴുന്നാന വിഷയാവതരണം നടത്തി. യൂണിറ്റ് തലത്തിൽ കരിയർ ജാലകം, കുരുന്നു കൂട്ടം, മേഖലാ തലങ്ങളിൽ എക്സലൻഷ്യ ക്യാംപുകളും ജില്ലാ സമിതിക്ക് കീഴിൽ റസിഡൻഷ്യൽ ക്യാംപുകളും നടത്താൻ തീരുമാനിച്ചു.
അഡ്വക്കറ്റ് ഹാഫിള് അബൂബക്കർ, ഷിഹാബ് മാസ്റ്റർ, മുനീർ അമ്പാല, ശിറാസ് നാട്ടിക, ഫൈസൽ മുസ് ലിയാർ, സുഹൈൽ കരിക്കാട്, റഷാദ് എടക്കഴിയൂർ തുടങ്ങിയവർ സംസാരിച്ചു.
അഡ്വക്കറ്റ് ഹാഫിള് അബൂബക്കർ, ഷിഹാബ് മാസ്റ്റർ, മുനീർ അമ്പാല, ശിറാസ് നാട്ടിക, ഫൈസൽ മുസ് ലിയാർ, സുഹൈൽ കരിക്കാട്, റഷാദ് എടക്കഴിയൂർ തുടങ്ങിയവർ സംസാരിച്ചു.
- Shahul Hameed