തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ
സംഘടിപ്പിക്കുന്ന നാലാമത് റമളാന്‍ പ്രഭാഷണ പരമ്പര മെയ് 30, 31, ജൂണ്‍ 1, 3, 4 എന്നീ
തിയ്യതികളില്‍ ദാറുല്‍ ഹുദാ കാമ്പസില്‍ നടത്താന്‍ ഹാദിയ എക്‌സിക്യൂട്ടീവ്
യോഗത്തില്‍ തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് ഫൈസ്ല്‍ ഹുദവി അധ്യക്ഷത വഹിച്ചു.
മുസ്ഥഫാ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തും.
- Darul Huda Islamic University