കാസര്‍കോട് : സ്വര്‍ഗസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി ജൂലൈ 5, 6, 7, 8 ന് തൃക്കരിപ്പൂരും 20, 21, 22, 23, 24 തീയ്യതികളില്‍ കാസര്‍കോടും റമളാന്‍ പ്രഭാഷണം നടത്തുന്നു. പരിപാടിയുടെ വിജയത്തിന് 301 അംഗ സ്വാഗതസംഘം നിലവില്‍ വന്നു. രക്ഷാധികാരികള്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ: അലിക്കുട്ടി മുസ്ലിയാര്‍ ത്യാഖാ അഹമ്മദ് മുസ്‌ലിയാല്‍, യു.യം.അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, എം.എ.ഖാസിം മുസ്ലിയാര്‍, കാസി ഇ.കെ.മഹമൂദ് മുസ്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ.എസ്.അലിതങ്ങള്‍ കുമ്പൂല്‍, സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍, ചെര്‍ക്കം അബ്ദുല്ല മേട്രോ മുഹമ്മദ് ഹാജി എന്‍.എനെല്ലിക്കുന്ന് എം.എല്‍.എ. സയ്യിദ് പൂക്കോയ തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, സയ്യിദ് ഹാദി തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, മജീദ് ബാഖവി തളങ്കര, ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍.
ചെയര്‍മാന്‍ : ഖത്തര്‍ ഇബ്രാഹിം ഹാജി, ജനറല്‍ കണ്‍വീനര്‍ : താജുദ്ദീന്‍ ദാരിമി, വര്‍കിംഗ് കണ്‍വീനര്‍ : ഹാരീസ് ദാരിമി ബെദിര, ട്രഷറര്‍ : പി.ബി. അബദുസാഖ് എം.എല്‍.എ., വൈസ് ചെയര്‍മാന്‍ : പി.വി. അബ്ദുല്‍ സലാം ദാരിമി, പി.എസ്. ഇബ്രാഹിം ഫൈസി, അലി ഫൈസി, അംസത്തു സഅദി, എന്‍.ബി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഗോള്‍ഡന്‍ അബ്ദുല്‍കാദര്‍, കണ്ണുര്‍ അബ്ദുല്ലാ മാസ്റ്റര്‍, ഹനീഫ് തങ്ങള്‍ ചേരൂര്‍, അബൂബക്കര്‍ സാലൂദ്‌നിസാമി, സിദ്ധിഖ് അസ്ഹരി, കോട്ട അബ്ദുറഹമാന്‍ ഹാജി, സലാം ഫൈസി പേരാല്‍, ബഷീര്‍ ദാരിമി, കണ്‍വീനര്‍ : സുഹൈര്‍ അസ്ഹരി, പി.മൊയ്തു മൗലവി, മഹ്മൂദ് ദേളി, മുഹമ്മദലി നീലേശ്വരം, എം.എ. ഖലീല്‍, സുബൈര്‍ നിസാമി, യൂസുഫ് ആമത്തല, സഹദ് ഹാജി ഉളിയത്തടുക്ക, മഹമ്മദ് ഫൈസി കജ, ബഷീര്‍ ഉളിയത്തടുക്ക, ലത്തീഫ് ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി തുര്‍ത്തി, പ്രചരണം: ചെയര്‍മാന്‍ ഹാഷിം ദാരിമി, ദേലംപാടി, കണ്‍വീനര്‍: ഖലീല്‍ ഹസനി, ഫിനാന്‍സ്: ചെയര്‍മാന്‍ എസ്.പി. സലാഹുദ്ദീന്‍, കണ്‍വീനര്‍: കെ.എം. അബ്ദുല്ല ഹാജി, വളണ്ടിയര്‍: ചെയര്‍മാന്‍ മൊയ്തു ചെര്‍ക്കള, കണ്‍വീനര്‍: യൂനുസ് ഫൈസി എന്നവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘം രൂപീകരണ യോഗം എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എം.എ.കാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഖത്തര്‍ ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പി.എസ്. ഇബ്രാഹിം ഫൈസി, അബൂബക്കര്‍ സാലിദ് നിസാമി, ഹാഷിം ദാരിമി ദേലംപാടി, ഹംസത്തുസഅദി. എസ്.പി. സലാഹുദ്ദീന്‍, ദൃശ്യ മുഹമ്മദ് കുഞ്ഞി, കലീല്‍ ഹസനി, മഹമ്മൂദ് ദേളി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഫസലു റഹമാന്‍ ദാരിമി, മുഹമ്മദ് ഫൈസി കജെ എന്നിവര്‍ പ്രസംഗിച്ചു.
- Secretary, SKSSF Kasaragod Distict Committee