കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിൽ നടന്നു വരുന്ന റമദാൻ പ്രോഗ്രാം "ബാബു റയ്യാന്‍" ശ്രദ്ധേയമാകുന്നു..(പരിപാടിയുടെ ഉത്ഘാടനം മുകളിൽകേൾക്കാം). പ്രതി ദിനം ഇന്ത്യൻ സമയം 12 മണിയോടെ നടക്കുന്ന ബാബു റയ്യാനിൽ ഇന്ന് ഉസ്താദ് സലിം ഫൈസി ഇർഫാനി, "പുണ്യ മാസത്തിലെ ദാന ധര്മ്മങ്ങളുടെ മർമ്മം" എന്ന വിഷയം അവതരിപ്പിക്കും. തഖ്‌വ; വ്രതത്തിന്റെ യുക്തി, മാസപ്പിറവി സ്ഥിരീകരണം, തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖരുടെ വിഷയവതരണങ്ങൾ നടന്നിരുന്നു.. "ബാബു റയ്യാനി ന്റെ കൂടുതൽ റെക്കോർഡ് കൾക്ക് ഇവിടെ CLICK ചെയ്യുക.