"മര്‍കസിലേക്ക്‌ ആളുകളെ കൊണ്ടുവന്നാലും അവര്‍ക്ക്‌ മുടി കാണിക്കാന്‍ ഞാനില്ലെന്നും അവർ ബോംബെയിലേക്ക് പോകട്ടെയെന്നും പേരോട്‌സഖാഫി, അതു മറുപടിയല്ലല്ലോയെന്ന്‌ ജിശാന്‍ മാഹി"

ഇക്കാലമത്രയും കേശവിമര്‍ശകരെ മര്‍കസിലേക്കും കുറ്റ്യാടിയിലേക്കും ക്ഷണിച്ചിരുന്ന (അതിനായി എട്ടു മണിക്കൂർ പ്രഭാഷണം കൂടി നടത്തിയ) സാക്ഷാല്‍ പേരോട്‌ സഖാഫിയുടെ കാപട്യം ജിശാന്‍ മാഹിയുടെ സ്വകാര്യ സംഭാഷണത്തിലൂടെ പുറത്തു വന്നു.. കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ട ക്ലിപ്പും പ്രതികരണവും.