അനുസ്മരണ ദുആ സദസ്സ് നാളെ (വെള്ളിവാഴ്ച) അബുദാബിയില്‍



അബുദാബി: സൂക്ഷ്മതയും ലാളിത്യവും മുഖമുദ്രയാക്കി  അതി വിശിഷ്ടമയി ജീവിച്ച സുഫീ വര്യരായിരുന്ന മര്‍ഹൂം സി. എച്ച്.ഹൈദ്രൂസ് മുസ്ല്യാര്‍, കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍ എന്നിവരുടെ ജീവിത താളുകള്‍ തുറന്നു വെക്കുന്ന അനുസ്മരണ ദുആ സദസ്സ് നവംബര്‍ 2 നു വെള്ളിയാഴ്ച മഗ്രിബ് നിസ്കാരാനന്തരം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റെറില്‍ നടത്തപെടുന്നു. സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഇസ്ലാമിക്‌ സ്റ്റഡീസ് മേധാവിയും  ഹംദര്‍ദ് യൂനിവേര്സിടി റിസേര്‍ച് സ്കോളറുമായ ഹാരിസ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തും.സാദാത്തീങ്ങളുടെയും  പണ്ഡിതരുടെയും നേതൃത്വത്തില്‍ ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍,പ്രാര്‍ത്ഥന നടക്കും.