മനാമ: ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തിയവര്‍ക്ക് സമസ്‌ത കേരള സുന്നി ജമാഅത്ത്‌ബഹ്‌റൈനില്‍ സ്വീകരണമൊരുക്കുന്നു. മനാമ ഗോള്‍ഡ് സിറ്റിക്കു സമീപം പ്രവര്‍ത്തിക്കുന്ന സമസ്‌ത മദ്രസ്സയില്‍ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന സ്വീകരണ പരിപാടിയില്‍ പ്രമുഖ പണ്‌ഢിതരും നേതാക്കളും സംബന്ധിക്കും. മുഴുവന്‍ ഹാജിമാരും ക്രിത്യസമയത്ത് എത്തിച്ചേരണമെന്ന് മനാമ സമസ്‌ത ഓഫീസില്‍ നിന്നറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 33247991-00973-0
+973- 3247991.