വടകര അങ്ങാടി പള്ളിയില്‍ വെള്ളിയാഴ്ച മുതല്‍ ജുമുഅ നമസ്‌കാരം ആരംഭിക്കും

വടകര: ഒന്തം ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള അങ്ങാടി ജുമുഅത്ത്പള്ളിയില്‍ വെള്ളിയാഴ്ച മുതല്‍ ജുമുഅ മുനമസ്‌കാരം ആരംഭിക്കും. സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.