തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വര്‍ഷം കൂടി നീട്ടിയതിന്റെ അടിസ്ഥാനത്തില്‍ 16/04/2012, 30/04/2012, 15/06/2012 തീയതികളിലെ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്ന (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) 15 തസ്തികകളിലേക്ക്, നീട്ടിയ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ (ഓണ്‍ലൈന്‍) നവംബര്‍ 1-ാം തീയതി വരെ സമയം നല്‍കി. വിശദവിവരങ്ങള്‍ക്ക് പി.എസ്.സിയുടെ വെബ്‌സൈറ്റില്‍(*() - www.keralapsc.org - Addendum Notification പരിശോധിക്കുക.