രണ്ടു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തില്‍ ജാതി മത ഭേദമന്യേ വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കാളികളാകാവുന്നതാണ്. മത്സര പരീക്ഷയുടെ പ്രഥമ ഘട്ടം ജനുവരി 15നും ഫൈനല്‍ പരീക്ഷ ഫെബ്രുവരി 9നും നടക്കും. ഒബ്ജക്ടീവ് രൂപത്തിലാണ് ചോദ്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ പത്തു സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 50,000, 45,000, 40,000, 35,000, 30,000, 26,000, 22,000, 18,000, 14,000, 10,000 രൂപവീതം ലഭിക്കും. സമ്മാനദാനം ഫെബ്രുവരി 23ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.darulhuda.com, സന്ദര്‍ശിക്കുക.
ദാറുല്‍ ഹുദാ യൂനിവേഴ്സിറ്റി ഹദീസ് ഡിപ്പാര്‍ട്ട്മെന്റ് ദേശീയ വായന മത്സരം; അപേക്ഷാ തിയ്യതി നവം;15ലേക്ക് നീട്ടി
Labels:
Darul-Huda-Islamic-University,
Hadiya,
Kerala,
Malappuram