SKSSF നരിക്കുനി മേ ഖലാ പ്രതിനിധി സമ്മേളനവും അനുസ്മരണവും ഇന്ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. നരിക്കുനി മേ ഖലാ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനവും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും ഇന്ന് വൈകു.3.00.മണിക്ക് നരിക്കുനി ഉപേരാസ് ഹാളില്‍  നടക്കും.