മെട്രോ മുഹമ്മദ്‌ ഹാജിക്ക്‌ സ്വീകരണം നല്‍കുന്നു


അബൂദാബി: സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെയും മന്ത്രി അബ്ദുറബ്ബ്‌ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ അബുദാബി സുന്നി സെന്ററിര്‍ന്റെ നേത്രത്വത്തില്‍ നടത്തപ്പെടുന്ന ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന പ്രമുഖ മത സാമൂഹ്യ-സാംസ്കാരീക ജീവകാരുണ്യ പ്രവര്‍ത്തകന്‍ മെട്രോ മുഹമ്മദ്‌ ഹാജി സാഹിബിനെ അബുദാബിയിലെ കെ.എം.സി.സി യുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും കാസറഗോഡ് ജില്ലാ ഘടകങ്ങള്‍  സംയുക്തമായി സ്വീകരണം നല്‍കുന്നു. ഒക്ടോബര്‍ 5 വെള്ളിയാഴ്ച (നാളെ) ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ വൈകീട്ട് 6.30ന്  നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. താങ്കളുടെയും തങ്ങളുടെ സുഹ്രത്തുക്കളുടെയും സാന്നിദ്ധ്യം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥനയോടെ

എന്ന്

SKSSF & KMCC
(അബുദാബി - കാസറഗോഡ് ജില്ലാ കമ്മിറ്റികള്‍)