സാമുദായിക സന്തുലിതാവസ്ഥ: സത്യമെന്ത്? - പൂക്കോട്ടൂരിന്റെ പ്രഭാഷണം ഓണ്‍ലൈനില്‍

സാമുദായിക സന്തുലിതാവസ്ഥ: സത്യമെന്ത്?;
വീഡിയോ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് : SKSSF ചര്‍ച്ചാ സമ്മേളനത്തില്‍ നടന്ന  ബഹു. അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ സാമുദായിക സന്തുലിതാവസ്ഥ യെ കുറിച്ചുള്ള പ്രഭാഷണം ശ്രദ്ധേയമാ കുന്നു.. കേരളത്തിലെ പ്രതേക സാഹ ചര്യത്തില്‍ മുസ്ലിംകളുടെ അവ കാശങ്ങളും അധികാരങ്ങളും വ്യക്ത മാക്കുന്നതോടൊപ്പം ഇതര മതസ്ഥരുടെ അവകാശങ്ങള്‍ കയ്യടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം തെളി വുകള്‍ നിരത്തി വിശദീകരിക്കുന്ന, ഓരോ കേരളീയനും കേട്ടിരിക്കേണ്ട പഠനാര്‍ഹമായ ഈ പ്രഭാഷണം വിപ ണി യിലെത്തിച്ചിരിക്കുന്നത് കോഴി ക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ട്രാക്ക് ആണ്.