വേങ്ങര: എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ് വേങ്ങര മേഖല കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികളായി അബൂബക്കര്‍ പുള്ളിശ്ശേരി[ചെയര്‍.]എം ടി മുസ്തഫ[കണ്‍.]മുഹ്സിന്‍,ഹംസ,സുഹൈല്‍[വൈസ് ചെയര്‍.]ജുനൈദ്,അബ്ദു റഹ്മാന്‍,ശനീബ്[ജോ.കണ്‍]എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തില്‍ നിയാസ് വാഫി,റാഷിദ് ആവയില്‍ എന്നിവര്‍ പ്രസംഗിച്ചു.