ബലിപെരുന്നാള്‍ ; സമസ്ത ഓഫീസുകള്‍ക്ക് അവധി

മലപ്പുറം : ബലിപെരുന്നാള്‍ പ്രമാണിച്ച് ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ ചേളാരിയിലെയും കോഴിക്കോട്ടെയും സമസ്ത ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ സാഹിബ്‌ അറിയിച്ചു.