മടവൂര്‍ സി.എം മഖാം - ജാമിഅ അല്‍ അഷ്അരിയ്യ: സമ്മേളനം


മടവൂര്‍ സി.എം വലിയുല്ലാഹി  മഖാം കമ്മിറ്റി നടത്തുന്ന മടവൂരിലെ ജാമിഅ അല്‍ അഷ്അരിയ്യ അറബിക് കോളേജിന്റെ വാര്‍ഷിക - സനദ്‌ ദാന മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കളക്ടര്‍ ജാഫര്‍ സാദിഖ്‌ ഐ.എ.എസ് നിര്‍വഹിക്കുന്നു.