നാരിയത്ത് സ്വലാത്തും മജ്ലിസുന്നൂറും ഇഫ്താറും ഇന്ന് (03) അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍

അബൂദാബി : കോഴിക്കോട് മലപ്പുറം ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നാരിയത്ത് സ്വലാത്തും മജ്ലിസുന്നൂറും ഇഫ്താറും ഇന്ന് (ജൂലൈ 03 വ്യാഴാഴ്ച) വൈകീട്ട് 4.30 ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
- PM Shafi Vettikkattiri