ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിന്‍ ; അവലോകന യോഗം ഇന്ന് (ചൊവ്വ)

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിന്‍ അവലോകനയോഗം ഇന്ന് (03-09-2013 ചൊവ്വ) 11 മണിക്ക് നടക്കും. കാമ്പയിന്‍ സമിതി ജില്ലാ ഭാരവാഹികള്‍ , മേഖലാ ഭാരവാഹികള്‍ , നാട്ടിലുള്ള ഗള്‍ഫ് കമ്മിറ്റി പ്രതിനിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally