വ്യാജ കേശവും പൊന്മള ഗ്രൂപ്പും; മുഹമ്മദ്‌ രാമന്തളിയുടെ വിശദീകരണം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ കൈരളി പീപ്പിള്‍ ചാനലില്‍

വ്യാജ കേശ വിവാദത്തിന്റെ പേരില്‍ വിഘടിത പാളയത്തില്‍ നടക്കുന്ന ഗ്രൂപ്പ്‌ തിരിഞ്ഞുള്ള പടയൊരുക്കം മൂര്ച്ചിക്കുന്നു..  മര്‍കസിലെ മുടി വ്യാജകേശമാണെന്ന്‌ സമ്മതിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്‌ത പൊന്മളയെ സംരക്ഷിച്ച്‌ തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്‌ത്‌ മുഹമ്മദ്‌ രാമന്തളി ഇന്ന്‌ ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 മുതല്‍ കൈരളി പീപ്പിള്‍ ചാനലില്‍ സംസാരിക്കും. 
പൊന്മള  ഗ്രൂപ്പിനെ കുറിച്ച്‌ തെളിവുകള്‍ നിരത്തിയുള്ള അദ്ധേഹത്തിന്റെ സംസാരം ഇതേ സമയം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടക്കുന്ന ന്യൂസ്‌ ടൈമില്‍ തല്‍സമയം സംപ്രേഷണം ചെയ്യുമെന്ന്‌ കെ.ഐ.സിആര്‍ ന്യൂസ്‌ ടെസ്‌ക്‌ അറിയിച്ചു.