ഹാജിമാര്‍ക്ക് സ്വീകരണവും ഫാമിലി ക്ലാസ്സും നാളെ ദമാം നെസ്റ്റൊയില്‍

ദമ്മാം :ദമാം ഇസ്‌ലാമിക് സെന്‍റെ റിന്റെയും എസ് വൈ എസ്സിന്റ്റെയും  സംയുക്ത സംരംബ്ബമായ മലബാര്‍ ഹജ്ജ്ഗ്രൂപ്പിന്റ്റെ ആഭി മു ഖ്യത്തില്‍ ഈ വര്ഷം ഹജ്ജിനു പോയ ഹാജിമാര്‍ക്കുള്ള സ്വീകരണവും മാസാന്ത ഫാമിലി ക്ലാസ്സും നാളെ (വ്യാഴം) രാത്രി 9മണിക്ക് ദമ്മാം നെസ്റ്റോ ഓ ഡി റ്റോരിയത്തില്‍ നടക്കും .
ഷാജഹാന്‍ ദാരിമി പനവൂര്‍ ,അബു ജിര്ഫാസ് മൗലവി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.യൂസുഫ് ഫൈസി ,അസ്‌ലം മൗലവി അടക്കാത്തോട്,കബീര്‍ ഫൈസി ,സി എച്ച് മൗലവി,അഷ്‌റഫ്‌ ബാകവി ,ബഹാവുദ്ദീന്‍ നദ് വി തുടങ്ങിയവര്‍ സംസാരിക്കും.