മമ്പാട് എം.ഇ.എസ് കോളേജില്‍ SKSSF രൂപവത്കരിച്ചു

മമ്പാട്: എം.ഇ.എസ് കോളേജില്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി രൂപവത്കരിച്ചു. മുഖ്യ ഭാരവാഹികള്‍: കെ. റിയാസ്(പ്രസി), ഷരീഫ് തൃപ്പനച്ചി(സെക്ര), ടി.പി. ഫൈസല്‍ മമ്പാട്(ഖജാ).
യോഗത്തില്‍ മുനീര്‍ മൂത്തേടം, ഫൈസല്‍ മമ്പാട്, മുബാറക് കിഴിശ്ശേരി, സാജിത് മൂത്തേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.