അബുദാബി:എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ സഹകരണത്തേടെ 'ട്രെന്റി'ന് കീഴില്‍ നടപ്പിലാക്കുന്ന സ്റ്റെപ്- സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക് തുടക്കം കുറിച്ച് കൊണ്ട് ട്രെന്‍ഡ് മീറ്റ് സംഘടിപിച്ചു . അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗം ഡോ:അബ്ദുല്‍ റഹിമാന്‍ അധ്യക്ഷധയില്‍ എസ് വൈ എസ് കേരള സ്റ്റേറ്റ് സമിതി അംഗം അബ്ദുല്‍ റസാഖ് ബുസ്താനി ഉത്ഘാടനം ചെയ്തു .മോയ്തു ഹജീ കടന്നപ്പളി , ഇസ്‌ലാമിക് സെന്റര്‍ ആക്ടിംഗ് ജെനറല്‍ സെക്രടറി ശാദുലി വളക്കൈ, KMCC അബുദാബി സ്റ്റേറ്റ് ജെനറല്‍ സെക്രടറി ടി കെ ഹമീദ് ഹാജീ, ഉസ്മാന്‍ ഹാജീ ,എന്‍ജിനിയര്‍ സമീര്‍ ,അഷ്‌റഫ് പൊന്നാനി ,അബ്ദുല്‍ അസീസ് കാളിയടന്‍ എന്നിവര്‍ സമസാരിച്ചു . ഹാരിസ് ബാകവി സ്വാഗതവും അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ നന്നിയും പറഞ്ഞു.