കാസര്‍ഗോഡ് : SKSSF ജില്ലാ ജന.സെക്രട്ടറിയായി ഹാരിസ് ദാരിമി ബെദിരയെ ജില്ലാ കൗണ്‍സില്‍ മീറ്റ് തെരഞ്ഞെടുത്തു. ജില്ലാ കൗണ്‍സില്‍ മീറ്റ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം. അബ്ദുറഹ് മാന്‍ മൗലവി ഉല്‍ഘാടനം ചെയ്തു. SKSSF സംസ്ഥാന വര്‍ക്കിം സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സില്‍വര്‍ ജൂബിലി കര്‍മ്മ രേഖ അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറിമാരായ ഇബ്രാഹീം ഫൈസി ജെഡിയാര്‍, റഫീഖ് അഹ്മ്മദ് തിരൂര്‍, എം.പി മുഹമ്മദ് ഫൈസി, ഹാശിം ദാരിമി ദേലംപാടി, മുഹമ്മദ് കോട്ടപ്പുറം, മഹ്മൂദ് ദേളി, അബൂബക്കര്‍ സാലൂദ് നിസാമി, സിറാജുദ്ധീന്‍ ഖാസിലൈന്‍, മഹ്മുദ് ദേളി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഫാറൂഖ് കൊല്ലമ്പാടി, ഖലീല്‍ ഹസനി ചൂരി, മുഹമ്മദ് ഫൈസി കജ, റഷീദ് ഫൈസി, യൂസുഫ് ആമത്തല, സൂബൈര്‍ നിസാമി, ലത്തീഫ് ചെര്‍ക്കള, തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee