ദുബൈ SKSSF മലപ്പുറം ജില്ലാ ഓര്‍ഗനൈറ്റ് ക്യാമ്പ് സെപ്ത്ംബര്‍ 20 ന്
ദുബൈ
: ദുബൈ
SKSSF മലപ്പുറം
ജില്ലാ എക്സിക്യൂട്ടീവ്
ക്യാമ്പ് സെപ്തമ്പര്‍ 20
ന് ദുബൈ അല്‍ബറാഹ
താഹിറ റെസ്റ്റോറന്റില്‍
വെച്ച് നടക്കും. ക്യാമ്പില്‍
SKSSF കേരള
സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. - dubaiskssf.com