വെട്ടത്തൂര്‍ - മേല്‍കുളങ്ങര വാഹനപകടം; പെരിന്തല്‍മണ്ണ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പ്രാര്‍ത്ഥന നടത്തി

പെരിന്തല്‍മണ്ണ : വെട്ടത്തൂര്‍ - മേല്‍കുളങ്ങര ബസ്സപകടത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും പെരിന്തല്‍മണ്ണ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികളും കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി. സയ്യിദ് പി കെ മുഹമ്മദ്‌കോയ തങ്ങള്‍ നേതൃത്വം നല്‍കി. സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, എന്‍ ടി സി മജീദ്, സി എം അബ്ദുളള, തെക്കന്‍ മുഹമ്മദാലി ഹാജി, മുണ്ടുമ്മല്‍ ഷരീഫ്, ഹസീബ് ഹുദവി എന്നിവര്‍ സംബന്ധിച്ചു.
- SIDHEEQUE FAIZEE AMMINIKKAD