കാരന്തൂര്‍ മഹല്ല് ജമാഅത്ത് മദ്രസ്സ കെട്ടിടത്തിന് തറക്കല്ലിട്ടു

കുന്ദമംഗലം: കാരന്തൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി തുടങ്ങുന്ന മദ്രസ്സയ്ക്ക് അബ്ബാസലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. എം. ബീരാന്‍ ഹാജി അധ്യക്ഷതവഹിച്ചു.
മുഹമ്മദ് ബാഖവി അല്‍കാസിമി, മുസ്തഫ തിരുത്തിപ്പള്ളി, അബ്ദുല്‍നാസര്‍ ദാരിമി, സി. അബ്ദുള്ളക്കോയ എന്നിവര്‍ സംസാരിച്ചു.