"സ്വര്‍ഗ സരണിയിലേക്ക് നീതിസാരത്തോടെ" SKSSF തസ്കിയ്യത്ത് ക്യാമ്പ് 10ന് ഷാര്‍ജയില്‍

ഷാര്‍ജ : "സ്വര്‍ഗ സരണിയിലേക്ക് നീതിസാരത്തോടെ" എന്ന പ്രമേയവുമായി SKSSF ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തസ്കിയ്യത് ക്യാമ്പ് ഷാര്‍ജ ഇത്തിസാലാത്ത് റോഡിലുള്ള മസ്ജിദില്‍ ജൂലൈ പത്തിന് (വ്യാഴം) രാത്രി പതിനൊന്ന് മണിക്ക് നടത്തപ്പെടുന്നു. പ്രമുഖ സയ്യിദുമാരുടെയും പണ്ഡിതരുടെയും സാന്നിധ്യത്തില്‍ ദിക്ര്‍ സ്വലാത്ത് മജ്‍ലിസ്, ഖത്മുല്‍ ഖുര്‍ആൻ, കൂട്ടു പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-6738685, 055-8781441.
- ishaqkunnakkavu